​"20-ൽ 20 മാർക്ക് നേടാമോ? PSC പുതിയ പാറ്റേൺ മാതൃകാ പരീക്ഷ (History & GK)" | Learnzeo

New PSC Pattern Mock Test

LDC/LP/UP മാതൃകാ പരീക്ഷ: ചരിത്രം & പൊതുവിജ്ഞാനം

കേരള പിഎസ്‌സി (Kerala PSC) വരാനിരിക്കുന്ന എൽ.ഡി.സി, എൽ.പി/യു.പി, ഡിഗ്രി ലെവൽ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി ഇതാ ഒരു സ്പെഷ്യൽ ഓൺലൈൻ മോഡൽ എക്സാം.

ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങൾ:

  • 👑 തിരുവിതാംകൂർ രാജാക്കന്മാർ: മാർത്താണ്ഡവർമ്മ - ചിത്തിര തിരുനാൾ.
  • 🇮🇳 സ്വാതന്ത്ര്യ സമരം: ഗാന്ധിജി, ചമ്പാരൻ, ക്വിറ്റ് ഇന്ത്യ.
  • 🇺🇳 അന്താരാഷ്ട്ര സംഘടനകൾ: UNO, ആസ്ഥാനങ്ങൾ.

നിർദ്ദേശം: താഴെ നൽകിയിരിക്കുന്ന 20 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. അവസാനം 'Submit Answers' ക്ലിക്ക് ചെയ്യുക.


Post a Comment

0 Comments