LearnZEO യെ വിശ്വസിച്ച് ഞങ്ങളുടെ വെബ്സൈറ്റിൽ വരുന്ന ഓരോരുത്തരുടെയും സ്വകാര്യതയ്ക്ക് ഞങ്ങൾ വലിയ വില നൽകുന്നു.
💡 ഞങ്ങളുടെ ഉറപ്പ് :
1. സുരക്ഷിതത്വം : നിങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന പേര്, ഫോൺ നമ്പർ പോലുള്ള വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതം ആണ്.
2. ഉപയോഗം : ഈ വിവരങ്ങൾ LearnZEO ക്ലാസുകൾ നിങ്ങൾക്ക് നൽകാനും, പുതിയ കോഴ്സുകളെക്കുറിച്ചും പരീക്ഷാ തീയതികളെക്കുറിച്ചും നിങ്ങളെ കൃത്യ സമയത്ത് അറിയിക്കാനും വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്.
3. കൈമാറ്റം : നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഒരിക്കലും മറ്റാർക്കും വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യില്ല. (ഞങ്ങളെ സേവനങ്ങളിൽ സഹായിക്കുന്ന ചില സാങ്കേതിക പങ്കാളികൾക്ക് മാത്രം, അത്യാവശ്യ ഘട്ടങ്ങളിൽ, വിവരങ്ങൾ നൽകാം).
4. നിങ്ങളുടെ നിയന്ത്രണം : നിങ്ങളുടെ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ WhatsApp വഴി ഞങ്ങളെ അറിയിക്കുക.
നിങ്ങളുടെ പഠന യാത്രയെ സഹായിക്കാൻ മാത്രമാണ് ഞങ്ങൾ ഇവിടെയുള്ളത്. നിങ്ങളുടെ ഡാറ്റാ സുരക്ഷിതത്വം ഞങ്ങളുടെ ഉത്തരവാദിത്തമാണ്.
0 Comments