Learnzeo Success Story
വെറും 12 ദിവസം! 30 പ്രധാന ടോപ്പിക്കുകൾ! 🚀
PSC സിലബസ് ലളിതമായി പഠിച്ചു തീർക്കാൻ ഇതാ ഒരു മികച്ച മാതൃക.
👋 ഹായ് സുഹൃത്തുക്കളെ,
കഴിഞ്ഞ 12 ദിവസമായി നമ്മൾ പഠിച്ചു കഴിഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്നുകൂടി നോക്കിയാലോ? ലക്ഷ്യത്തിലേക്ക് ഇനി കുറച്ചു ദൂരം കൂടി!
കഴിഞ്ഞ 12 ദിവസമായി നമ്മൾ പഠിച്ചു കഴിഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്നുകൂടി നോക്കിയാലോ? ലക്ഷ്യത്തിലേക്ക് ഇനി കുറച്ചു ദൂരം കൂടി!
തിരുവിതാംകൂർ: കോഡിലൂടെ പ്രധാന കാര്യങ്ങളെല്ലാം പഠിച്ചു.
ഗാന്ധിജി: ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ മുഴുവൻ കോഡിലൂടെ.
ഐക്യരാഷ്ട്രസഭ: ഏജൻസികളുടെ ആസ്ഥാനങ്ങൾ എളുപ്പത്തിൽ.
മൗലികാവകാശങ്ങൾ: ഭരണഘടനാ ഭാഗങ്ങൾ ഏറ്റവും ലളിതമായി.
IT Act 2000: സെക്ഷനുകൾ ഒരു കള്ളന്റെ കഥ പോലെ.
രാഷ്ട്രപതി Vs ഗവർണർ: ഒരിക്കലും മറക്കാത്ത താരതമ്യ പഠനം.
നവോത്ഥാനം: മന്നം, ചട്ടമ്പിസ്വാമി, വക്കം മൗലവി എന്നിവരെക്കുറിച്ച്.
Current Affairs 2025: പ്രധാന കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ.
നോബൽ സമ്മാനം 2024: വെറും 5 മിനിറ്റ് കൊണ്ട് പഠിച്ചു.
തൂലികാനാമങ്ങൾ: എളുപ്പമുള്ള മെമ്മറി കോഡുകൾ.
കേരളത്തിലെ നദികൾ: ഉത്ഭവസ്ഥാനവും ജില്ലകളും കോഡിലൂടെ.
SCERT 6, 7 ചരിത്രം: സ്കൂൾ ടെക്സ്റ്റിലെ പ്രധാന സംഭവങ്ങൾ.
ഹിമാലയം & ചുരങ്ങൾ: പുതിയ പാറ്റേൺ അനുസരിച്ച് പഠിച്ചു.
ലോകത്തിലെ ആദ്യ സംഭവങ്ങൾ: 20 പ്രസ്താവന ചോദ്യങ്ങളിലൂടെ.
ജില്ലാ വിവരങ്ങൾ: ഏറ്റവും ലളിതമായ കോഡിലൂടെ പഠിച്ചു.
മലയാളം: ശൈലികളും പഴഞ്ചൊല്ലുകളും കോഡിലൂടെ.
പഞ്ചവത്സര പദ്ധതികൾ: വളരെ സിമ്പിൾ ആയി പഠിച്ചു.
സംഖ്യകൾ (Maths): അടിസ്ഥാന ഭാഗങ്ങൾ ഈസിയായി.
വിറ്റാമിനുകൾ: പ്രധാനപ്പെട്ട വിവരങ്ങൾ അനായാസം.
അസ്ഥികൂടം: ഒരു കഥ പോലെ ലളിതമായി പഠിച്ചു.
English Articles: A, An, The കൃത്യമായ ഉപയോഗം.
ഫിസിക്സ്: അതിശ അളവും സദിശ അളവും കോഡിലൂടെ.
English Tenses: ഏറ്റവും പ്രധാനപ്പെട്ട ഗ്രാമർ ഭാഗങ്ങൾ.
BODMAS Rule: കണക്കിലെ അടിസ്ഥാന നിയമങ്ങൾ.
Question Tag: മെമ്മറി കോഡുകളിലൂടെ പഠിച്ചു.
സമയവും ദൂരവും: ട്രെയിനുമായി ബന്ധപ്പെട്ട കണക്കുകൾ.
ആറ്റവും തന്മാത്രകളും: കെമിസ്ട്രിയിലെ പ്രധാന ഭാഗങ്ങൾ.
Singular & Plural: ഇംഗ്ലീഷിലെ പ്രധാന ടിപ്പുകൾ.
നോബൽ സമ്മാനം 2025: ഇനി ഒരിക്കലും മറക്കാത്ത വിധം.
ഇതൊക്കെ നമ്മൾ പഠിച്ചത് വെറും 12 ദിവസം കൊണ്ടാണ്! ✨
ഇത്രയും കാര്യങ്ങൾ ഇത്രവേഗം പഠിക്കാമെങ്കിൽ, നമ്മുടെ സ്പെഷ്യൽ ക്ലാസ്സിൽ അഡ്മിഷൻ എടുത്താൽ സിലബസ് മുഴുവൻ എത്ര എളുപ്പത്തിൽ പഠിച്ചുതീർക്കാം എന്ന് ചിന്തിച്ചു നോക്കൂ!
അഡ്മിഷൻ എടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 🚀*പരിമിതമായ സീറ്റുകൾ മാത്രം! ഉടൻ രജിസ്റ്റർ ചെയ്യൂ.*
0 Comments