പ്രധാന സാഹിത്യ & ചലച്ചിത്ര പുരസ്‌കാരങ്ങൾ (2023-2025): പഠനക്കൂടുകളും മോക്ക് ടെസ്റ്റും | PSC Mock Test

🚀 മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിലെത്തണോ?

ഞങ്ങളുടെ സ്പെഷ്യൽ പി.എസ്.സി ക്ലാസുകളിൽ ജോയിൻ ചെയ്ത് മികച്ച വിജയം സ്വന്തമാക്കൂ!

ക്ലാസിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രധാന സാഹിത്യ & ചലച്ചിത്ര പുരസ്‌കാരങ്ങൾ

സമഗ്രമായ പഠനക്കൂടുകളും ക്വിസ്സും

🖋️ എഴുത്തച്ഛൻ പുരസ്‌കാരം

2025: കെ.ജി. ശങ്കരപ്പിള്ള

2024: എൻ.എസ്‌. മാധവൻ

2023: എസ്.കെ വസന്തൻ

💡 പേരുകൾ പഠിക്കാൻ: "എഴുത്തച്ഛന്റെ വസന്തകാലത്ത് മാധവൻ ശങ്കരനെ കാണാൻ പോയി."

📖 വയലാർ അവാർഡ്

2025: ഇ. സന്തോഷ് കുമാർ - തപോമയിയുടെ അച്ഛൻ

2024: അശോകൻ ചരുവിൽ - കാട്ടൂർ കടവ് (നോവൽ)

2023: ശ്രീകുമാരൻ തമ്പി - ജീവിതം ഒരു പെൻഡുലം

💡 പേരുകൾ പഠിക്കാൻ: "ശ്രീകുമാരൻ തമ്പിയും അശോകനും സന്തോഷമായി ഇരിക്കുന്നു."

📚 കൃതികൾ പഠിക്കാൻ: "പെൻഡുലം പോലെ ആടി കടവിൽ എത്തിയപ്പോൾ അച്ഛനെ കണ്ടു സന്തോഷമായി."

🍃 ഒഎൻവി സാഹിത്യ പുരസ്‌കാരം

2025: എൻ പ്രഭാവർമ്മ

2024: പ്രതിഭ റായ്

2023: C. രാധാകൃഷ്ണൻ

💡 പേരുകൾ പഠിക്കാൻ: "രാധയുടെ പ്രതിഭയ്ക്ക് നല്ല പ്രഭയുണ്ട്." (രാധാകൃഷ്ണൻ > പ്രതിഭ > പ്രഭാവർമ്മ)

🎶 ഓടക്കുഴൽ അവാർഡ്

2025: ഇ.പി. രാജഗോപാലൻ - ഉൾക്കഥ (കഥാവിമർശനം)

2024: കെ അരവിന്ദാക്ഷൻ - ഗോപ (നോവൽ)

2023: പി.എൻ. ഗോപീകൃഷ്ണൻ - കവിത മാംസഭോജിയാണ്

💡 പഠിക്കാൻ: "ഓടക്കുഴൽ ഊതിയ ഗോപീകൃഷ്ണൻ അരവിന്ദാക്ഷൻ വഴി രാജാവാകുന്നു."

📚 കൃതികൾ പഠിക്കാൻ: "മാംസഭോജിയായ ഗോപയുടെ ഉൾക്കഥ ഓടക്കുഴലിലൂടെ പാടി."

🎬 ജെ.സി. ഡാനിയേൽ പുരസ്‌കാരം

2024: നടി ശാരദ

2023: സംവിധായകൻ ഷാജി.എൻ.കരുൺ

💡 പഠിക്കാൻ: "സിനിമയിലെ കരുണയുള്ള ശാരദ." (കരുൺ > ശാരദ)

📰 മാതൃഭൂമി സാഹിത്യ പുരസ്‌കാരം

2024: സാറാ ജോസഫ്

2023: സക്കറിയ

💡 പഠിക്കാൻ: "സക്കറിയയും സാറയും മാതൃഭൂമിയിൽ."

📝 MOCK TEST (PSC Pattern)

1. 2025-ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയത് ആര്?

2. പൊരുത്തപ്പെടാത്ത ജോഡി ഏത്?

3. 'കവിത മാംസഭോജിയാണ്' എന്ന കൃതിയുടെ കർത്താവ്?

4. 2025-ലെ ഒഎൻവി സാഹിത്യ പുരസ്‌കാര ജേതാവ്?

© 2026 Learnzeo Education - All Rights Reserved.

Post a Comment

2 Comments