LDC/LGS 14 Day Challenge: Revision Exam (Day 1-7)
നമ്മുടെ 14 ദിവസത്തെ പി.എസ്.സി സ്പെഷ്യൽ ക്ലാസിന്റെ ആദ്യ 7 ദിവസങ്ങൾ വിജയകരമായി പൂർത്തിയായിരിക്കുകയാണ്. ഇതുവരെ നമ്മൾ പഠിച്ച പാഠഭാഗങ്ങൾ എത്രത്തോളം ഓർമ്മയുണ്ട് എന്ന് പരിശോധിക്കാനുള്ള സമയമാണിത്.
ഈ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന ഭാഗങ്ങൾ:
- തിരുവിതാംകൂർ രാജാക്കന്മാർ (Travancore Kings)
- ഗാന്ധിജി & സ്വാതന്ത്ര്യ സമരം (Gandhi & Freedom Struggle)
- UNO & ഏജൻസികൾ (International Organizations)
- IT Act 2000 (സൈബർ നിയമങ്ങൾ)
- രാഷ്ട്രപതി & ഗവർണർ (President & Governor)
- കേരള ഭൂമിശാസ്ത്രം (നദികൾ, ജില്ലകൾ, ഹിമാലയം)
- മലയാള സാഹിത്യം (തൂലികാനാമങ്ങൾ, ശൈലികൾ)
- ചരിത്രം (SCERT, മുഗൾ & ഡൽഹി സുൽത്താനേറ്റ്)
പരീക്ഷ തുടങ്ങുന്നതിനായി താഴെ കാണുന്ന ബോക്സിൽ നിങ്ങളുടെ പേരും വാട്സ്ആപ്പ് നമ്പറും നൽകുക.
PSC Mega Revision Exam
50 Questions | Day 1 to 7
പരീക്ഷ പൂർത്തിയായി!
നിങ്ങളുടെ മാർക്ക് സ്ക്രീനിൽ കാണാവുന്നതാണ്.
താഴേക്ക് സ്ക്രോൾ ചെയ്താൽ തെറ്റിയ ഉത്തരങ്ങൾ പരിശോധിക്കാം ↓
1. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?
(1) 1741-ൽ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തി.
(2) 1750-ൽ തൃപ്പടിദാനം നടത്തി രാജ്യം ശ്രീപത്മനാഭന് സമർപ്പിച്ചു.
2. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ (1812) ഭരണാധികാരി ആര്?
3. താഴെ പറയുന്നവയിൽ കാർത്തിക തിരുനാൾ രാമവർമ്മയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?
4. 1936 നവംബർ 12-ന് ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ്?
5. തിരുവിതാംകൂറിൽ മരച്ചീനി (കപ്പ) കൃഷി ജനകീയമാക്കിയ ഭരണാധികാരി?
6. ഗാന്ധിജിയുടെ ആദ്യകാല സമരങ്ങളെ കാലഘട്ടത്തിനനുസരിച്ച് ക്രമപ്പെടുത്തിയാൽ ശരിയായത് ഏത്?
7. ഗാന്ധിജി അധ്യക്ഷനായ ഏക കോൺഗ്രസ് സമ്മേളനം (1924) നടന്നത് എവിടെ?
8. "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" (Do or Die) എന്ന് ഗാന്ധിജി ആഹ്വാനം ചെയ്ത സമരം?
9. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
10. താഴെ പറയുന്നവയിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട ശരിയായ ജോഡികൾ ഏവ?
(1) യങ്ങ് ഇന്ത്യ - പത്രം
(2) ഹരിജൻ - പത്രം
(3) എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ - ആത്മകഥ
11. ലോകാരോഗ്യ സംഘടന (WHO), ലോക വ്യാപാര സംഘടന (WTO) എന്നിവയുടെ ആസ്ഥാനം?
12. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (FAO) ആസ്ഥാനം എവിടെ?
13. പെട്രോളിയം, അണുശക്തി, വ്യവസായം (OPEC, IAEA, UNIDO) എന്നിവയുമായി ബന്ധപ്പെട്ട സംഘടനകളുടെ ആസ്ഥാനം?
14. "വേൾഡ് ടൂറിസം ഓർഗനൈസേഷൻ" (UNWTO) യുടെ ആസ്ഥാനം എവിടെ?
15. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ICJ) ആസ്ഥാനം?
16. IT Act 2000 പ്രകാരം 'സൈബർ തീവ്രവാദം' (Cyber Terrorism) പ്രതിപാദിക്കുന്ന വകുപ്പ്?
17. 'Cheating by Personation' (ആൾമാറാട്ടം നടത്തി കബളിപ്പിക്കുക) - ഇതിനുള്ള ശിക്ഷ പറയുന്ന ഐടി ആക്ട് വകുപ്പ്?
18. കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല ദൃശ്യങ്ങൾ (Child Pornography) പ്രചരിപ്പിക്കുന്നതിനെതിരെയുള്ള വകുപ്പ്?
19. സ്വകാര്യതയുടെ ലംഘനം (Violation of Privacy) ശിക്ഷാർഹമാക്കുന്ന വകുപ്പ് ഏത്?
20. Identity Theft (പാസ്‌വേഡ്, യൂസർ നെയിം മോഷണം) എന്നിവയുമായി ബന്ധപ്പെട്ട വകുപ്പ്?
21. രാഷ്ട്രപതിയുടെയും ഗവർണറുടെയും യോഗ്യതകളിൽ പെട്ട ശരിയായ പ്രസ്താവന ഏത്?
22. ഓർഡിനൻസ് പുറപ്പെടുവിക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും അധികാരം നൽകുന്ന ആർട്ടിക്കിളുകൾ?
23. വധശിക്ഷ (Death Sentence) ലഭിച്ച ഒരാൾക്ക് മാപ്പ് നൽകാൻ പൂർണ്ണ അധികാരം ഉള്ളത് ആർക്ക്?
24. ഇന്ത്യയ്ക്ക് ഒരു രാഷ്ട്രപതി വേണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ?
25. ഗവർണർ സത്യപ്രതിജ്ഞ ചെയ്യുന്നത് ആരുടെ മുൻപാകെയാണ്?
26. മന്നത്ത് പത്മനാഭനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?
(1) എൻ.എസ്.എസ് (NSS) സ്ഥാപിച്ചു.
(2) 1959-ൽ വിമോചന സമരത്തിന് നേതൃത്വം നൽകി.
(3) 'എന്റെ ജീവിത സ്മരണകൾ' ആണ് ആത്മകഥ.
27. 'വേദാധികാര നിരൂപണം', 'പ്രാചീന മലയാളം' എന്നീ കൃതികൾ രചിച്ചത് ആര്?
28. 'സ്വദേശാഭിമാനി' പത്രം ആരംഭിച്ചതും, കേരള മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതും?
29. ചട്ടമ്പി സ്വാമികൾ സമാധിയായ 'പന്മന ആശ്രമം' ഏത് ജില്ലയിലാണ്?
30. 1947-ൽ മുതുകുളത്ത് വെച്ച് "തിരുവിതാംകൂർ രാജാവിന്റേതല്ല, ജനങ്ങളുടേതാണ്" എന്ന് പ്രസംഗിച്ചത് ആര്?
31. താഴെ പറയുന്ന തൂലികാനാമങ്ങളും യഥാർത്ഥ നാമങ്ങളും ചേരുമ്പടി ചേർക്കുക?
A. ഉറൂബ് - 1. പി.സി. ഗോപാലൻ
B. നന്തനാർ - 2. പി.സി. കുട്ടികൃഷ്ണൻ
C. മാലി - 3. വി. മാധവൻ നായർ
32. 'ഇന്ദുചൂഡൻ', 'നീലകണ്ഠൻ' എന്നിവ രണ്ടും ശിവന്റെ പര്യായങ്ങളായതിനാൽ എളുപ്പം ഓർത്തുവെക്കാവുന്ന തൂലികാനാമം ആരുടേതാണ്?
33. 'അയ്യപ്പൻ ഭക്തർക്ക് അഭയം നൽകുന്നു' എന്ന കോഡ് ഉപയോഗിച്ച് ഓർത്തുവെക്കാവുന്ന തൂലികാനാമം ഏത്?
34. താഴെ പറയുന്നവയിൽ ശരിയായ ജോഡി ഏത്?
35. കേരളത്തിലെ നദികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?
(1) കേരളത്തിലെ ഏറ്റവും വലിയ നദി പെരിയാറാണ്.
(2) 'ദക്ഷിണ ഭാഗീരഥി' എന്നറിയപ്പെടുന്നത് പമ്പയാണ്.
36. 'ഭവാനിക്ക് നീല സാരി' എന്ന കോഡ് ഉപയോഗിച്ച് ഓർത്തുവെക്കാവുന്ന ഭവാനി നദിയുടെ ഉത്ഭവസ്ഥാനം?
37. താഴെ പറയുന്നവയിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദി അല്ലാത്തത് ഏത്?
38. ചാലിയാർ നദിയുടെ ഉത്ഭവസ്ഥാനം എവിടെയാണ്?
39. ഡൽഹി സുൽത്താനേറ്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(1) അടിമവംശം സ്ഥാപകൻ കുത്തബ്ദീൻ ഐബക് ആണ്.
(2) ഡൽഹി സുൽത്താനേറ്റിലെ യഥാർത്ഥ സ്ഥാപകൻ ഇൽത്തുമിഷ് ആണ്.
40. 'രക്തവും ഇരുമ്പും' (Blood and Iron) നയം നടപ്പിലാക്കിയ സുൽത്താൻ ആര്?
41. മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
42. മധ്യകാല കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?
43. ഹിമാലയൻ പർവ്വത നിരയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(1) ഹിമാലയം ഒരു 'നവീന മടക്കു പർവ്വതം' (Young Fold Mountain) ആണ്.
(2) ഹിമാദ്രി എന്നത് ഹിമാലയത്തിന്റെ 'പാദഭാഗം' (Foot) എന്നറിയപ്പെടുന്നു.
44. കാശ്മീരിലെ കുങ്കുമപ്പൂവ് (Saffron) കൃഷി ചെയ്യുന്ന മണ്ണ് ഏത്?
45. 'നാഥന് ജിലേബി ഇഷ്ടമാണ്' എന്ന കോഡ് ഏത് ചുരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു?
46. ലോകത്തിലെ 'ആദ്യത്തെ' വയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(1) ലോകം ചുറ്റി സഞ്ചരിച്ച ആദ്യത്തെ വ്യക്തി ഫെർഡിനന്റ് മഗല്ലൻ ആണ്.
(2) സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം ന്യൂസിലാൻഡ് ആണ്.
47. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആര്?
48. കേരളത്തിലെ ജില്ലകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(1) കുട്ടമ്പുഴ വില്ലേജ് കൂട്ടിച്ചേർത്ത ശേഷം കേരളത്തിലെ ഏറ്റവും വലിയ ജില്ല ഇടുക്കിയാണ്.
(2) 2011 സെൻസസ് പ്രകാരം ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല മലപ്പുറമാണ്.
49. ജില്ലകളും അവയുടെ സവിശേഷതകളും ചേരുമ്പടി ചേർക്കുക.
A. കോട്ടയം - 1. സാക്ഷരത ഏറ്റവും കൂടുതൽ
B. ആലപ്പുഴ - 2. കയർ വ്യവസായം, കിഴക്കിന്റെ വെനീസ്
C. വയനാട് - 3. റെയിൽവേ ഇല്ലാത്ത ഏക ജില്ല
50. മലയാളം ശൈലികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(1) 'പച്ച പിടിക്കുക' എന്നാൽ രക്ഷപ്പെടുക എന്നാണ് അർത്ഥം.
(2) 'ഭഗീരഥ പ്രയത്നം' എന്നാൽ കഠിന പ്രയത്നം എന്നാണ് അർത്ഥം.
1 Comments
45
ReplyDelete